---
title: "കണ്ണൂർ  കൂട്ടുപുഴയിൽ യുവാവ് മുങ്ങി മരിച്ചു"
english_title: "Youth Drowns In Koottupuzha Parakkadavu Kannur Ashwanth Balakrishnan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384480/  youth-drowns-koottupuzha-parakkadavu-kannur-mapini-ashwanth"
published_at: "2026-09-28T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9e2c1ee058_Untitled-5_copy.jpg"
keywords: ["Kannur Drowning", "Koottupuzha Accident", "Parakkadavu News", "Mapini Youth Drowns"]
---

# കണ്ണൂർ  കൂട്ടുപുഴയിൽ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** കണ്ണൂർ : പാറക്കടവ് കൂട്ടുപുഴയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.മാപ്പിനി സ്വദേശി ചോടോൻ വീട്ടിൽ അശ്വന്ത് ബാലകൃഷ്ണൻ ആണ് മരിച്ചത്.കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

## Article Content

കണ്ണൂർ : പാറക്കടവ് കൂട്ടുപുഴയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.മാപ്പിനി സ്വദേശി ചോടോൻ വീട്ടിൽ അശ്വന്ത് ബാലകൃഷ്ണൻ ആണ് മരിച്ചത്.കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

English Summary: A youth drowned in Koottupuzha at Parakkadavu in Kannur. The deceased is Ashwanth Balakrishnan (25), a native of Mapini, Chodon Veettil. The accident occurred while he was bathing with friends.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384480/  youth-drowns-koottupuzha-parakkadavu-kannur-mapini-ashwanth)